ആനുകാലിക വിഷയങ്ങൾ-ഖുർആൻ & ഹദീസ് ألأشياء اليومية Current Subjects QURAN & HADITH

بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن اتبع هداه ، أما بعد :السلام عليكم ورحمة الله وبركاته ഒരു മുസ്ലിമിന്റെ ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ അവന്റെ ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. അവൻ ജീവിക്കുന്ന ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലും ഇസ്ലാമിന് പറയാൻ പല കാര്യങ്ങളുമുണ്ട് .പലപ്പോഴും അവനതു അറിയുന്നില്ല.ഖുർആൻ, ഹദീസ് എന്നിവ അടിസ്ഥാനമാക്കി നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു നയിക്കാം.ഇന്ഷാ അല്ലാഹു .ഇതിലെ പോസ്റ്റുകൾ ആധികാരിക ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്.

Saturday, 19 September 2015

ദുൽ ഹജ്ജു മാസം ആദ്യ പത്തു ദിവസങ്ങൾ സൽകർമ്മങ്ങൾക്ക് വളരെയധികം പ്രതിഫലം -رياض الصالحين مع دليل الفالحـــين

ദുൽ ഹജ്ജു മാസം ആദ്യ പത്തു ദിവസങ്ങൾ സൽകർമ്മങ്ങൾക്ക് വളരെയധികം പ്രതിഫലം ലഭിക്കുന്ന ദിവസങ്ങളാണ്.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ നോമ്പ് സുന്നതുണ്ട്.പ്രത്യേകിച്ച് ദുൽ ഹജ്ജു ഒമ്പതിന് അറഫാ ദിനം ആ വർഷം ഹജ്ജിൽ ഏർപ്പെട്ടിരിക്കുന്ന ഹാജിമാര് ഒഴികെയുള്ളവർക്ക് നോമ്പ് സുന്നതുണ്ട്.അറഫാ ദിനം ഒഴികെയുള്ള ദിവസങ്ങളിൽ അതായത് ഒന്ന് മുതൽ എട്ടു വരെ നോമ്പ് പ്രത്യേകം സുന്നതുണ്ടോ എന്ന വിഷയത്തിൽ ഇമാമുകൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സുന്നത്താണ് എന്ന അഭിപ്രായമാണ് പ്രബലം.എന്നാൽ ആദ്യ പത്തു  ദിവസങ്ങൾ  സൽകർമ്മങ്ങൾക്ക് ഏറ്റവും നല്ല ദിവസങ്ങൾ ആണെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്.സൽ കർമ്മങ്ങളിൽ നോമ്പും  ഉൾപ്പെടുമല്ലോ.പത്താം ദിവസം പെരുന്നാൾ ആയതിനാൽ നോമ്പ് ഹറാം/നിഷിദ്ധം ആണ്.

തെളിവുകൾ കാണുക
رياض الصالحين للإمام النووي 
ഇമാം നവവി റഹ്മതുല്ലാഹി അലൈഹിയുടെ  രിയാദുസ്സ്വാലിഹീൻ 
كتاب الفضائل
നന്മകൾ /ശ്രേഷ്ട്ടതകൾ സംബന്ധിച്ച കിതാബു 
 باب فضل الصوم وغيره في العشر الأوَّل من ذي الحجة
നോമ്പും അത് പോലുള്ള മറ്റു കാര്യങ്ങളും ദുൽ ഹജ്ജിലെ ആദ്യ പത്തു പകലുകളിൽ (പത്താം ദിവസം നോമ്പ് ഹറാം) അനുഷ്ട്ടിക്കുന്നതിന്റെ ഫദല് സംബന്ധിച്ച് 
وعن ابن عباس رضي الله عنهما قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏"‏ ما من أيام العمل الصالح فيها أحب إلى الله من هذه الأيام‏"‏ يعني أيام العشر، قالوا‏:‏ يا رسول الله ولا الجهاد في سبيل الله‏؟‏ قال‏:‏ ‏"‏ولا الجهاد في سبيل الله، إلا رجل خرج بنفسه، وماله فلم يرجع من ذلك بشيء‏"‏ ‏(‏‏(‏رواه البخاري‏)‏‏)‏‏.
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ഈ പകലുകളിലെ സൽകർമ്മങ്ങളേക്കാൾ അല്ലാഹുവിനു പ്രിയങ്കരമായ സൽക്കർമ്മങ്ങൾ വേറെയില്ല-അതായത് -ദുൽ ഹജ്ജു മാസത്തെ ആദ്യ പത്തു പകലുകളിലെ സൽക്കർമ്മങ്ങൾ.അപ്പോൾ സഹാബാക്കൾ /അനുചരന്മാർ നബിയോട് ചോദിച്ചു :അല്ലാഹുവിന്റെ മാർഗ്ഗത്തിലെ ജിഹാദ് പോലും ഇതിനേക്കാൾ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടത്‌ അല്ലെ? നബി മറുപടി പറഞ്ഞു:അല്ലാഹുവിന്റെ മാർഗ്ഗത്തിലെ ജിഹാദ് പോലും ഇതിനേക്കാൾ അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടത്‌ അല്ല;ഒരാൾ സ്വന്തം ജീവനും സ്വത്തുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരത്തിന്‌/ജിഹാദിന് പുറപ്പെടുകയും അത് രണ്ടും തിരികെ കൊണ്ട് വരാതിരിക്കുകയും ചെയ്താലല്ലാതെ.

ഇനി ദലീലുൽ ഫാലിഹീൻ എന്ന കിത്താബിൽ ഈ ഹദീസിനു നല്കിയ വിശദീകരണത്തിന്റെ അറബി മൂലം പൂർണ്ണമായും മലയാള സാരാംശവും ചുവടെ ചേർക്കുന്നു

دليل الفالحـــين

( عن ابن عباس رضي الله عنهما قال: قال رسول الله - صلى الله عليه وسلم -: ما من) مزيدة؛ لاستغراق النفي ( أيام العمل الصالح) مبتدأ ( فيها) ظرف مستقر في محل الوصف أو الحال مما قبله؛ لأنه محلى بأل الجنسية، أو لغو متعلق بالخبر وهو ( أحب إلى الله من العمل الصالح في هذه الأيام) ولا يضر تعدد المتعلق لاختلاف اللفظ ( يعني) أي: النبي - صلى الله عليه وسلم - بالأيام المشار إليها ( أيام العشر) أي: من ذي الحجة
....................................
ഇവിടെ  ''ഈ പകലുകളിലെ'' എന്ന് നബി പറഞ്ഞത് ''അയ്യാമുൽ അഷർ''-പത്തു പകലുകൾ--അന്നെന്നു ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു പറഞ്ഞിട്ടുണ്ട്-അതായത് ദുൽ ഹജ്ജു മാസത്തെ ആദ്യ പത്തു പകലുകൾ.
 ( قالوا: يا رسول الله ولا الجهاد في سبيل الله) أي: المفعول في غيرها أفضل من غيره من عمل البر فيها ( قال: ولا الجهاد في سبيل الله) أي: فلا يفوق عمل البر فيها ( إلا رجل) أي: إلا عمل رجل فالاستثناء متصل، والرفع على البدل، وقيل: منقطع أي لكن رجل خرج يخاطر بنفسه وماله فلم يرجع بشيء أفضل من غيره،
.....................................
ഇവിടെ 
إلا رجل خرج بنفسه، وماله فلم يرجع من ذلك بشيء
''ഒരാൾ സ്വന്തം ജീവനും സ്വത്തുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരത്തിന്‌/ജിഹാദിന് പുറപ്പെടുകയും അത് രണ്ടും തിരികെ കൊണ്ട് വരാതിരിക്കുകയും ചെയ്താലല്ലാതെ''എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അങ്ങിനെ ജീവനും സ്വത്തും അപകടത്തിലാക്കി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്/ധർമ്മ സമരം ചെയ്ത വ്യക്തിയുടെ അമൽ /കർമ്മം ഒഴികെ എന്നാണു -അത് ഇതിനേക്കാൾ മഹത്തരമാണ് എന്ന് സാരം.
 وقال الدماميني: إنما يستقيم هذا على اللغة التميمية، وإلا فالمنقطع عند أهل الحجاز واجب النصب ( خرج يخاطر بنفسه وماله) أي: خرج يقصد قهر عدوه، ولو أدى ذلك إلى قتل نفسه وذهاب ماله ( فلم يرجع من ذلك بشيء) أي: بأن رزقه الله الشهادة، 
ഇസ്ലാമിന്റെ ശത്രുവിനെ കീഴ്പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജിഹാദിന് /ധർമ്മ സമരത്തിന്‌ ഒരുങ്ങി പുറപ്പെടുകയും എന്നാൽ അത് അദ്ധേഹത്തിന്റെ ജീവനും സ്വത്തും നഷ്ട്ടപ്പെടാൻ ഇടയാക്കുകയും ചെയ്തുവെങ്കിൽ ആ കർമ്മം ഈ പത്തു പകലുകളിലെ അല്ലാഹുവിനു പ്രിയങ്കരമാവുമെന്നു സാരം .അതായത് അല്ലാഹു ഷഹാദതു/രക്ത സാക്ഷ്യം നല്കിയ ഒരാളുടെ കർമ്മം      
ولأبي عوانة: إلا من لا يرجع بنفسه، ولا ماله، وله من طريق آخر، إلا أن لا يرجع، وله أيضاً: إلا من عقر جواده وأهريق دمه
അബൂ അവാനയുടെ റിപ്പോർട്ടിൽ 
إلا من لا يرجع بنفسه، ولا ماله
സ്വന്തം ജീവനും സ്വത്തും കൊണ്ട് മടങ്ങി വരാത്ത ഒരാൾ ഒഴികെ എന്നാണുള്ളത്.അദ്ധേഹത്തിന്റെ മറ്റൊരു വഴിയുള്ള റിപ്പോർട്ടിൽ 
إلا أن لا يرجع
ആ വ്യക്തി മടങ്ങി വന്നില്ലെങ്കിൽ ഒഴികെ എന്നും മറ്റൊരു റിപ്പോർട്ടിൽ 
إلا من عقر جواده وأهريق دمه
സ്വന്തം കുതിരയെ നഷ്ട്ടപ്പെട്ടവനും സ്വന്തം രക്തം ചിന്തിയവനും ഒഴികെ എന്നും കാണാം 
زاد أبو عوانة في رواية عن ابن عمر "فأكثروا فيهن من التهليل والتكبير، فإن صيام يوم منها يعدل صيام سنة، والعمل فيها بسبعمائة ضعف " 
അബൂ അവാന  രേഖപ്പെടുത്തിയ , ഇബ്നു ഉമർ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള റിപ്പോർട്ടിൽ  ''ആയതിനാൽ നിങ്ങൾ പ്രസ്തുത പകലുകളിൽ തഹ്ലീലും തക്ബീറും വർദ്ധിപ്പിക്കുക;അതിലെ ഒരു നോമ്പ് ഒരു വര്ഷത്തെ നോമ്പിനു സമമാണ്;അതിലെ ഒരു സത്കർമ്മം എഴുനൂറു  സത്കർമ്മങ്ങൾക്ക്  സമമാണ്.എന്ന് കാണാം.
وللترمذي عن أبي هريرة "يعدل صيام كل يوم منها بصيام سنة وقيام كل ليلة منها بقيام ليلة القدر
തിർമുദി   രേഖപ്പെടുത്തിയ , അബൂ  ഹുറൈറ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള റിപ്പോർട്ടിൽ 
ആ പകലുകളിലെ ഒരു പകലിലെ നോമ്പ് ഒരു വർഷത്തെ നോമ്പിനു സമമാണ്;അതിലെ  ഒരു രാത്രിയിലെ രാത്രിനിസ്ക്കാരം ലൈലത്തുൽ ഖദ്രിലെ നിസ്ക്കാരത്തിന് തുല്യമാണ് എന്ന് കാണാം.
"قلت" وبهذه الروايات يتخصص حديث: أفضل الصيام بعد شهر رمضان شهر الله المحرم ( رواه البخاري) ورواه أبو داود والترمذي، وقال: حسن صحيح غريب.
وابن ماجه.
തുടർന്ന്  ദലീലുൽ ഫാലിഹീൻ കർത്താവ് 
أفضل الصيام بعد شهر رمضان شهر الله المحرم
എന്ന ഹദീസ് ഉദ്ധരിക്കുന്നുണ്ട്  
............................
سنن النسائي
സുനനു ന്നസാഇ
2417
كتاب الصيام
നോമ്പ് സംബന്ധിച്ച കിതാബു 
 باب كَيْفَ يَصُومُ ثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ وَذِكْرِ اخْتِلاَفِ النَّاقِلِينَ لِلْخَبَرِ فِي ذَلِكَ 
  മാസത്തിൽ മൂന്നു ദിവസം എങ്ങിനെ നോമ്പ് നോല്ക്കണമെന്നതും ഇത് സംബന്ധിച്ച വ്യത്യസ്ത റിപ്പോർട്ടുകളും സംബന്ധിച്ച ബാബിലാണ് ഈ ഹദീസ് വന്നിട്ടുള്ളത്.
أَخْبَرَنِي أَحْمَدُ بْنُ يَحْيَى، عَنْ أَبِي نُعَيْمٍ، قَالَ حَدَّثَنَا أَبُو عَوَانَةَ، عَنِ الْحُرِّ بْنِ الصَّيَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ، عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَصُومُ تِسْعًا مِنْ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَخَمِيسَيْنِ
ഖുനൈദതു ബ്നു ഖാലിദ് എന്നവർ അവരുടെ ഭാര്യ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഒരു ഭാര്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിൽ ഒമ്പത് ദിവസവും(ആദ്യത്തെ) ആശൂറാ(മുഹറം പത്തിന്) ദിവസവും മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയും രണ്ടു വ്യാഴാഴ്ചയും നോമ്പ് നോല്ക്കുമായിരുന്നു.

Hadith 2418
أَخْبَرَنَا أَبُو بَكْرِ بْنُ أَبِي النَّضْرِ، قَالَ حَدَّثَنَا أَبُو إِسْحَاقَ الأَشْجَعِيُّ، - كُوفِيٌّ - عَنْ عَمْرِو بْنِ قَيْسٍ الْمُلاَئِيِّ، عَنِ الْحُرِّ بْنِ الصَّيَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ الْخُزَاعِيِّ، عَنْ حَفْصَةَ، قَالَتْ أَرْبَعٌ لَمْ يَكُنْ يَدَعُهُنَّ النَّبِيُّ صلى الله عليه وسلم صِيَامَ عَاشُورَاءَ وَالْعَشْرَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ وَرَكْعَتَيْنِ قَبْلَ الْغَدَاةِ
ഹഫ്സ റദിയല്ലാഹു അൻഹാ  റിപ്പോർട്ട് ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ നാല് കാര്യങ്ങൾ ഉപേക്ഷിക്കാരുണ്ടായിരുന്നില്ല -ആശൂറാ ദിവസത്തെ നോമ്പ്,ദുൽ ഹജ്ജു (ആദ്യ) പത്തിലെ നോമ്പ്,എല്ലാ മാസവും മൂന്നു ദിവസത്തെ നോമ്പ് ,ഫജ്ര് നിസ്ക്കാരത്തിനു മുമ്പ് രണ്ടു റകഅത് സുന്നത് നിസ്ക്കാരം എന്നിവയാണവ.

سنن أبي داوود
സുനനു അബീ ദാവൂദ് 
2437
كتاب الصوم
നോമ്പ് സംബന്ധിച്ച കിതാബു 
باب فِي صَوْمِ الْعَشْرِ
പത്തു നോമ്പ് സംബന്ധിച്ച് 
حَدَّثَنَا مُسَدَّدٌ، حَدَّثَنَا أَبُو عَوَانَةَ، عَنِ الْحُرِّ بْنِ الصَّبَّاحِ، عَنْ هُنَيْدَةَ بْنِ خَالِدٍ، عَنِ امْرَأَتِهِ، عَنْ بَعْضِ، أَزْوَاجِ النَّبِيِّ صلى الله عليه وسلم قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ تِسْعَ ذِي الْحِجَّةِ وَيَوْمَ عَاشُورَاءَ وَثَلاَثَةَ أَيَّامٍ مِنْ كُلِّ شَهْرٍ أَوَّلَ اثْنَيْنِ مِنَ الشَّهْرِ وَالْخَمِيسَ ‏
മുകളിലെ ഹദീസ് കാണുക

سنن إبن ماجه
സുനനു ഇബ്നു മാജ 
1729/1801
كتاب الصيام
നോമ്പ് സംബന്ധിച്ച കിതാബു 
حَدَّثَنَا هَنَّادُ بْنُ السَّرِيِّ، حَدَّثَنَا أَبُو الأَحْوَصِ، عَنْ مَنْصُورٍ، عَنْ إِبْرَاهِيمَ، عَنِ الأَسْوَدِ، عَنْ عَائِشَةَ، قَالَتْ مَا رَأَيْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ صَامَ الْعَشْرَ قَطُّ
 അസ്-വദു ആഇഷ റദിയല്ലാഹു അൻഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ആഇഷ റദിയല്ലാഹു അൻഹാ പറയുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിലെ പത്തു ദിവസങ്ങൾ നോമ്പ് നോല്ക്കുന്നത് ഞാൻ കണ്ടിട്ടേയില്ല .


ഇവിടെ നബി പത്നി ഹഫ്സ ബീവിയുടെ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു (ആദ്യ) പത്തിലെ നോമ്പ് ഉപേക്ഷിക്കാരുണ്ടായിരുന്നില്ല എന്ന് കാണുന്നു .അതെ സമയം ആഇഷ റദിയല്ലാഹു അൻഹായിൽ  നിന്നുള്ള റിപ്പോർട്ടിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ദുൽ ഹജ്ജു മാസത്തിലെ പത്തു ദിവസങ്ങൾ നോമ്പ് നോല്ക്കുന്നത്അവർ  കണ്ടിട്ടേയില്ല എന്നാണുള്ളത്.ഈ രണ്ടു ഹദീസുകലെയും സംയോജിപ്പിച്ച് കൊണ്ട് ഇമാം നവവി മജ്മൂഇൽ പറയുന്നത് കാണുക 
قال النووي رحمه الله : قال العلماء هو متأول على أنها لم تره ولا يلزم منه تركه في نفس الأمر لأنه صلى الله عليه وسلم كان يكون عندها في يوم من تسعة أيام والباقي عند باقي أمهات المؤمنين رضي الله عنهن أو لعله صلى الله عليه وسلم كان يصوم بعضه في بعض الأوقات وكله في بعضها ويتركه في بعضها لعارض سفر أو مرض أو غيرهما وبهذا يجمع بين الأحاديث . 
المجموع للنووي 
ഇമാം നവവി  റഹിമഹുല്ലാഹ് പറയുന്നു:ഉലമാക്കൾ പറയുന്നു -ആഇഷ റദിയല്ലാഹു അൻഹാ കണ്ടില്ല എന്നതിനാൽ നബി നോമ്പ് നോറ്റിരുന്നില്ല  എന്ന് ഉറപ്പിക്കാൻ  സാധ്യമില്ല .കാരണം ഒമ്പത് ദിവസങ്ങളിൽ ഒരു ദിവസം മാത്രമേ നബി ആഇഷ റദിയല്ലാഹു അൻഹായുടെ വീട്ടിൽ താമസിച്ചിട്ടുണ്ടാവൂ.ബാക്കി ദിവസങ്ങളിൽ മറ്റു ഭാര്യമാരുടെ -ഉമ്മഹാതുൽ മുഅമിനീൻ റദിയല്ലാഹു അൻഹുന്ന-വീട്ടിൽ ആയിരുന്നിരിക്കണമല്ലോ.അല്ലെങ്കിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നോമ്പ് നോല്ക്കുകയും ചിലപ്പോൾ മുഴുവൻ  ദിവസങ്ങൾ നോമ്പ് നോല്ക്കുകയും  ചിലപ്പോൾ രോഗം, യാത്ര അല്ലെങ്കിൽ മറ്റു കാരണങ്ങൾഎന്നിവ മൂലം ചില ദിവസങ്ങൾ നോമ്പ് ഉപേക്ഷിച്ചു കാണും 
وقال النووي رحمه الله أيضاً : قال العلماء هذا الحديث مما يوهم كراهة صوم العشر والمراد بالعشر هنا الأيام التسعة من أول ذي الحجة قالوا وهذا مما يتأول فليس في صوم هذه التسعة كراهة بل هي مستحبة استحبابا شديدا لاسيما التاسع منها وهو يوم عرفة وقد سبقت الأحاديث في فضله وثبت في صحيح البخاري أن رسول الله صلى الله عليه وسلم قال ما من أيام العمل الصالح فيها أفضل منه في هذه يعنى العشر الأوائل من ذي الحجة فيتأول قولها لم يصم العشر أنه لم يصمه لعارض مرض أو سفر أو غيرهما أو أنها لم تره صائماً فيه ولا يلزم من ذلك عدم صيامه في نفس الأمر ويدل على هذا التأويل حديث هنيدة بن خالد عن امرأته عن بعض أزواج النبي صلى الله عليه وسلم قالت كان رسول الله صلى الله عليه وسلم يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر الاثنين من الشهر والخميس ورواه أبو داود وهذا لفظه وأحمد والنسائي وفي روايتهما وخميسين والله أعلم . 
شرح النووي على صحيح مسلم 
ഇമാം നവവി  റഹിമഹുല്ലാഹ് ശറഹു  മുസ്ലിമിലും സമാനമായ നിരീക്ഷണം രേഖപ്പെടുത്തിയത് മുകളിൽ .ഇമാം ബൈഹഖി , ഇബ്നു ഖയ്യിം , ഷൌകാനി എന്നിവരുടെ നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു 

قال ابن القيم رحمه الله : " وأما صيام عشر ذي الحجة فقد اختلف فيه فقالت عائشة ما رأيته صائما في العشر قط ذكره مسلم ، وقالت حفصة أربع لم يكن يدعهن رسول الله صلى الله عليه وسلم صيام يوم عاشوراء والعشر وثلاثة أيام من كل شهر وركعتا الفجر ذكره الإمام أحمد رحمه الله وذكر الإمام أحمد عن بعض أزواج النبي صلى الله عليه وسلم أنه كان يصوم تسع ذي الحجة ويصوم عاشوراء وثلاثة أيام من الشهر أو الأثنين من الشهر والخميس وفي لفظ الخميسين والمثبت مقدم على النافي إن صح . 
زاد المعاد في هدي خير العباد لابن القيم
  
قال البيهقي رحمه الله : بعد ما ذكر حديث حفصة رضي الله عنها " وهذا الحديث أولى مع ما سبق ذكره من الحديث الذي روي عن عائشة أنها قالت ما رأيت رسول الله صلى الله عليه وسلم صائما في العشر قط لأن هذا مثبت فهو أولى من النافي . فضائل الأوقات للبيهقي ص . 

قال الشوكاني رحمه الله : قال العلماء المراد أنه لم يصمها لعارض مرض أو سفر أو غيرهما أو أن عدم رؤيتها له صائما لا يستلزم العدم على أنه قد ثبت من قوله ما يدل على مشروعية صومها كما في حديث الباب فلا يقدح في ذلك عدم الفعل . 
نيل الأوطار شرح منتقى الأخبار للشوكاني  . 
وقال الشوكاني رحمه الله أيضاً : " وأما صيام تسع من ذي الحجة فلما ثبت عنه صلى الله عليه وسلم من حديث حفصة عند أحمد والنسائى قالت : أربع لم يكن يدعهن رسول الله صلى الله عليه وسلم صيام عاشوراء والعشر وثلاثة أيام من كل شهروأخرجه أبو داود بلفظ كان يصوم تسع ذي الحجة ويوم عاشوراء وثلاثة أيام من كل شهر وأول أثنين من الشهر والخميس وقد أخرج مسلم عن عائشة أنها قالت مارأيت رسول الله صلى الله عليه وسلم صائما في العشر قط وفي رواية لم يصم قط " وعدم رؤيتها وعلمها لا يستلزم العدم وآكد التسع يوم عرفة وقد ثبت في صحيح مسلم وغيره من حديث أبي قتادة قال قال رسول الله صلى الله عليه وسلم صوم يوم عرفة يكفر سنتين ماضية ومستقبلة وصوم يوم عاشوراء يكفر سنة ماضية 

جامع الترمذي
ജാമിഉത്തിർമുദി
757
كتاب الصوم عن رسول الله صلى الله عليه وسلم
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പ് സംബന്ധിച്ച കിതാബു 
باب مَا جَاءَ فِي الْعَمَلِ فِي أَيَّامِ الْعَشْرِ
(ദുൽഹജ്ജിലെ ആദ്യ) പത്തു പകലുകളിലെ സത്കർമ്മങ്ങൾ  സംബന്ധിച്ച ബാബു 
حَدَّثَنَا هَنَّادٌ قَالَ: حَدَّثَنَا أَبُو مُعَاوِيَةَ، عَنْ الأَعْمَشِ، عَنْ مُسْلِمٍ هُوَ البَطِينُ وَهُوَ ابْنُ أَبِي عِمْرَانَ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنْ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ» ، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» وَفِي البَابِ عَنْ ابْنِ عُمَرَ، وَأَبِي هُرَيْرَةَ، وَعَبْدِ اللَّهِ بْنِ عَمْرٍو، وَجَابِرٍ.: «حَدِيثُ ابْنِ عَبَّاسٍ حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ»
രിയാദുസ്സ്വാലിഹീനിലെ ഹദീസ് ഈ പോസ്റ്റിന്റെ തുടക്കത്തിൽ കൊടുത്തത് കാണുക 

تحفة الاحوذى
ഈ ഹദീസിന്റെ വിശദീകരണം തുഹ്ഫത്തുൽ അഹ്-വദിയിൽ കൊടുത്തിട്ടുള്ളത് താഴെ ചേർത്തിരിക്കുന്നു.
ഹദീസിലെ പത്തു ദിവസങ്ങൾ സംബന്ധിച്ച് അഭിപ്രായമുണ്ട്.അറഫയുടെ പകൽ ഉൾപ്പെടുന്ന ദുൽ ഹജ്ജിലെ ആദ്യത്തെ പത്തു പകലുകൾ പകലുകളുടെ കൂട്ടത്തിലും ലൈലത്തുൽ ഖദ്രിനു സാധ്യതയുള്ള റമദാനിലെ അവസാനത്തെ പത്തു രാത്രികൾ രാത്രികളുടെ കൂട്ടത്തിലും ശ്രേഷ്ട്ടകരമാണ് എന്നതാണ് മുഖ്താറായ അഭിപ്രായം എന്ന് ഈ വിശദീകരണത്തിൽ കാണുന്നു .പകലുകളിൽ ഏറ്റവും ശ്രേഷ്ട്ടകരമായ പകൽ അറഫയുടെ പകലും രാത്രികളിൽ ഏറ്റവും ശ്രേഷ്ട്ടകരമായ രാത്രി ലൈലത്തുൽ ഖദറിന്റെ രാത്രിയുമാണ്.അത് കൊണ്ടാണ് നബി ദുൽ ഹജ്ജിലെ ആദ്യ പതിനേ കുറിച്ച് പറഞ്ഞപ്പോൾ 
രാത്രികളെ പറ്റി പറയാതെ പകലുകളെ പറഞ്ഞത്.
قوله ( وهو بن أَبِي عِمْرَانَ الْبَطِينُ) بِفَتْحِ الْمُوَحَّدَةِ هُوَ لَقَبُ مُسْلِمِ بْنِ أَبِي عِمْرَانَ لُقِّبَ بِذَلِكَ لِعِظَمِ بَطْنِهِ ذَكَرَهُ الْحَافِظُ قَوْلُهُ ( مَا مِنْ أَيَّامٍ) مِنْ زَائِدَةٌ ( الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ) أَيِ الْعَشْرِ الْأُوَلِ مِنْ ذِي الْحِجَّةِ وَفِي حَدِيثِ جَابِرٍ فِي صَحِيحَيْ أَبِي عوانة وبن حِبَّانَ مَا مِنْ أَيَّامٍ أَفْضَلُ عِنْدَ اللَّهِ مِنْ أَيَّامِ عَشْرِ ذِي الْحِجَّةِ كَذَا فِي الْفَتْحِ قَالَ الطِّيبِيُّ الْعَمَلُ مُبْتَدَأٌ وَفِيهِنَّ مُتَعَلِّقٌ بِهِ وَالْخَبَرُ أَحَبُّ وَالْجُمْلَةُ خَبَرُ مَا أَيْ وَاسْمُهَا أَيَّامٍ وَمِنَ الْأُولَى زَائِدَةٌ وَالثَّانِيَةُ مُتَعَلِّقَةٌ بِأَفْعَلَ
 وَفِيهِ حَذْفٌ كَأَنَّهُ قِيلَ لَيْسَ الْعَمَلُ فِي أَيَّامٍ سِوَى الْعَشْرِ أَحَبَّ إِلَى اللَّهِ من العمل في هذه العشر قال بن الْمَلَكِ لِأَنَّهَا أَيَّامُ زِيَارَةِ بَيْتِ اللَّهِ وَالْوَقْتُ إِذَا كَانَ أَفْضَلَ كَانَ الْعَمَلُ الصَّالِحُ فِيهِ أَفْضَلَ
 وَذَكَرَ السَّيِّدُ اخْتَلَفَ الْعُلَمَاءُ فِي هَذِهِ العشر والعشر الأخير مِنْ رَمَضَانَ فَقَالَ بَعْضُهُمْ هَذِهِ الْعَشْرُ أَفْضَلُ لِهَذَا الْحَدِيثِ. 
     وَقَالَ  بَعْضُهُمْ عَشْرُ رَمَضَانَ أَفْضَلُ للصوم والقدر وَالْمُخْتَارُ أَنَّ أَيَّامَ هَذِهِ الْعَشْرِ أَفْضَلُ لِيَوْمِ عَرَفَةَ وَلَيَالِي عَشْرِ رَمَضَانَ أَفْضَلُ لِلَيْلَةِ الْقَدْرِ لِأَنَّ يَوْمَ عَرَفَةَ أَفْضَلُ أَيَّامِ السَّنَةِ وَلَيْلَةُ الْقَدْرِ أَفْضَلُ لَيَالِي السَّنَةِ وَلِذَا قَالَ مَا مِنْ أَيَّامٍ وَلَمْ يَقُلْ مِنْ لَيَالٍ كَذَا فِي الْأَزْهَارِ وَكَذَا فِي الْمِرْقَاةِ
 ( وَلَا الْجِهَادُ فِي سَبِيلِ اللَّهِ) أَيْ أَفْضَلُ مِنْ ذَلِكَ ( إِلَّا رَجُلٌ) أَيْ إِلَّا جِهَادُ رَجُلٍ ( لَمْ يَرْجِعْ مِنْ ذَلِكَ) أَيْ مِمَّا ذَكَرَ مِنْ نَفْسِهِ وَمَالِهِ ( بِشَيْءٍ) أَيْ صَرَفَ مَالَهُ وَنَفْسَهُ فِي سَبِيلِ اللَّهِ فَيَكُونُ أَفْضَلَ مِنَ الْعَامِلِ فِي أَيَّامِ الْعَشْرِ أَوْ مُسَاوِيًا لَهُ قَوْلُهُ ( وفي الباب عن بْنِ عُمَرَ) أَخْرَجَهُ أَبُو عَوَانَةَ فِي صَحِيحِهِ ( وَأَبِي هريرة) أخرجه الترمذي وبن مَاجَهْ ( وَعَبْدِ اللَّهِ بْنِ عَمْرٍو) لَمْ أَقِفْ عَلَى مَنْ أَخْرَجَهُ ( وَجَابِرٍ) أَخْرَجَهُ أَبُو عَوَانَةَ وبن حبان في صحيحهما قوله ( حديث بن عَبَّاسٍ حَدِيثٌ حَسَنٌ غَرِيبٌ صَحِيحٌ) وَأَخْرَجَهُ الْبُخَارِيُّ وأبو داود وبن ماجه

جامع الترمذي
ജാമിഉത്തിർമുദി
758
حَدَّثَنَا أَبُو بَكْرِ بْنُ نَافِعٍ الْبَصْرِيُّ، حَدَّثَنَا مَسْعُودُ بْنُ وَاصِلٍ، عَنْ نَهَّاسِ بْنِ قَهْمٍ، عَنْ قَتَادَةَ، عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَا مِنْ أَيَّامٍ أَحَبُّ إِلَى اللَّهِ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيَامُ كُلِّ يَوْمٍ مِنْهَا بِصِيَامِ سَنَةٍ وَقِيَامُ كُلِّ لَيْلَةٍ مِنْهَا بِقِيَامِ لَيْلَةِ الْقَدْرِ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ لاَ نَعْرِفُهُ إِلاَّ مِنْ حَدِيثِ مَسْعُودِ بْنِ وَاصِلٍ عَنِ النَّهَّاسِ ‏.‏ قَالَ وَسَأَلْتُ مُحَمَّدًا عَنْ هَذَا الْحَدِيثِ فَلَمْ يَعْرِفْهُ مِنْ غَيْرِ هَذَا الْوَجْهِ مِثْلَ هَذَا ‏.‏ وَقَالَ قَدْ رُوِيَ عَنْ قَتَادَةَ عَنْ سَعِيدِ بْنِ الْمُسَيَّبِ عَنِ النَّبِيِّ صلى الله عليه وسلم مُرْسَلاً شَيْءٌ مِنْ هَذَا ‏.‏ وَقَدْ تَكَلَّمَ يَحْيَى بْنُ سَعِيدٍ فِي نَهَّاسِ بْنِ قَهْمٍ مِنْ قِبَلِ حِفْظِهِ
അബൂ ഹുറൈറ റദിയല്ലാഹു അൻഹു നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ദുൽ ഹജ്ജു മാസത്തിലെ ആദ്യ പത്തു ദിവസങ്ങളിലെ  ആരാധനയേക്കാൾ അല്ലാഹുവിനു പ്രിയങ്കരമായ മറ്റൊന്നുമില്ല.അതിലെ ഒരു പകലിലെ നോമ്പ് ഒരു വര്ഷത്തെ നോമ്പിനും ഒരു രാത്രി  നിസ്ക്കരിക്കുന്നത് ലൈലത്തുൽ ഖദറിൽ നിസ്ക്കരിക്കുന്നതിനും സമാനമാണ്.

تحفة الاحوذى
ഈ ഹദീസിന്റെ വിശദീകരണം തുഹ്ഫത്തുൽ അഹ്-വദിയിൽ കൊടുത്തിട്ടുള്ളത് താഴെ ചേർത്തിരിക്കുന്നു.ഇവിടെ പത്തു ദിവസത്തെ എന്നതിൽ നോമ്പ് ആവുമ്പോൾ ദുൽ ഹജ്ജു പത്തു ഉൾപ്പെടില്ല-അതായത് ദുൽ ഹജ്ജു ഒന്ന് മുതൽ ഒമ്പതിന് അറഫ  വരെയുള്ള നോമ്പ് എന്ന് സാരം .
 قَوْلُهُ ( حَدَّثَنَا أَبُو بَكْرِ بْنُ نَافِعٍ الْبَصْرِيُّ) اسْمُهُ مُحَمَّدُ بْنُ أَحْمَدَ بْنِ نَافِعٍ الْعَبْدِيُّ مَشْهُورٌ بِكُنْيَتِهِ صَدُوقٌ مِنْ صِغَارِ الْعَاشِرَةِ ( أَخْبَرَنَا مَسْعُودُ بْنُ وَاصِلٍ) الْأَزْرَقُ الْبَصْرِيُّ صَاحِبُ السَّابِرِيِّ لَيِّنُ الْحَدِيثِ مِنَ التَّاسِعَةِ ( عَنْ نَهَّاسٍ) بِتَشْدِيدِ الْهَاءِ ثُمَّ مُهْمَلَةٍ ( بْنُ قَهْمٍ) بِفَتْحِ الْقَافِ وَسُكُونِ الْهَاءِ الْبَصْرِيِّ ضَعِيفٌ مِنَ السَّادِسَةِ 
قَوْلُهُ ( مَا) بِمَعْنَى لَيْسَ ( مِنْ أَيَّامٍ) مِنْ زَائِدَةٌ وَأَيَّامٍ اسْمُهَا ( أَحَبَّ إِلَى اللَّهِ) بِالنَّصْبِ عَلَى أَنَّهُ خَبَرُهَا وَبِالْفَتْحِ صِفَتُهَا وَخَبَرُهَا ثَابِتَةٌ وَقِيلَ بِالرَّفْعِ عَلَى أَنَّهُ صِفَةُ أَيَّامٍ عَلَى الْمَحَلِّ وَالْفَتْحُ عَلَى أَنَّهَا صِفَتُهَا عَلَى اللَّفْظِ وَقَوْلُهُ ( أَنْ يَتَعَبَّدَ) فِي مَحَلِّ رَفْعٍ بِتَأْوِيلِ الْمَصْدَرِ عَلَى أَنَّهُ فَاعِلُ أَحَبَّ وَقِيلَ التَّقْدِيرُ لِأَنَّ يَتَعَبَّدَ أَيْ يَفْعَلَ الْعِبَادَةَ ( لَهُ) أَيْ لِلَّهِ ( فِيهَا) أَيْ فِي الْأَيَّامِ ( مِنْ عَشْرِ ذِي الْحِجَّةِ) قَالَ الطِّيبِيُّ قِيلَ لَوْ قِيلَ أَنْ يتعبد مبتدأ وأحب خبره ومن مُتَعَلِّقٌ بِأَحَبَّ يَلْزَمُ الْفَصْلُ بَيْنَ أَحَبَّ وَمَعْمُولِهِ بِأَجْنَبِيٍّ فَالْوَجْهُ أَنْ يُقْرَأَ أَحَبَّ بِالْفَتْحِ لِيَكُونَ صِفَةَ أَيَّامٍ وَأَنْ يَتَعَبَّدَ فَاعِلُهُ وَمِنْ مُتَعَلِّقٌ بأحب والفصل ليس بأجنبي وَالْفَصْلُ لَيْسَ بِأَجْنَبِيٍّ وَهُوَ كَقَوْلِهِ مَا رَأَيْتُ رَجُلًا أَحْسَنَ فِي عَيْنِهِ الْكُحْلُ مِنْ عَيْنِ زَيْدٍ وَخَبَرُ مَا مَحْذُوفٌ أَقُولُ لَوْ جَعَلَ أَحَبَّ خَبَرَ مَا وَأَنْ يَتَعَبَّدَ مُتَعَلِّقًا بِأَحَبَّ بِحَذْفِ الْجَارِّ أَيْ مَا مِنْ أَيَّامٍ أَحَبَّ إِلَى اللَّهِ لِأَنْ يَتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ لَكَانَ أَقْرَبَ لَفْظًا وَمَعْنًى أَمَّا اللَّفْظُ فَظَاهِرٌ
 وَأَمَّا الْمَعْنَى فَلِأَنَّ سَوْقَ الْكَلَامِ لِتَعْظِيمِ الْأَيَّامِ وَالْعِبَادَةُ تَابِعَةٌ لَهَا لَا عَكْسُهُ وَعَلَى مَا ذَهَبَ إِلَيْهِ الْقَائِلُ يَلْزَمُ الْعَكْسُ مَعَ ارْتِكَابِ ذَلِكَ التَّعَسُّفِ ( يَعْدِلُ) بِالْمَعْلُومِ وقيل بالمجهول أي يسوي 
( صِيَامُ كُلِّ يَوْمٍ مِنْهَا)
 أَيْ مَا عَدَا العاشر وقال بن الْمَلَكِ أَيْ مِنْ أَوَّلِ ذِي الْحِجَّةِ إِلَى يَوْمِ عَرَفَةَ ( صِيَامَ سَنَةٍ) أَيْ لَمْ يَكُنْ فِيهَا عَشْرُ ذِي الْحِجَّةِ كَذَا قِيلَ وَالْمُرَادُ صِيَامُ التَّطَوُّعِ فَلَا يُحْتَاجُ إِلَى أَنْ يُقَالَ لَمْ يَكُنْ فِيهَا أَيَّامُ رَمَضَانَ قَوْلُهُ ( هَذَا حديث غريب الخ) وأخرجه بن مَاجَهْ وَهَذَا حَدِيثٌ ضَعِيفٌ لِأَنَّ فِي سَنَدِهِ مَسْعُودَ بْنَ وَاصِلٍ وَهُوَ لَيِّنُ الْحَدِيثِ وَفِيهِ نحاس بْنُ قَهْمٍ وَهُوَ ضَعِيفٌ كَمَا عَرَفْتَ

No comments:

Post a Comment