സഹോദരീ സഹോദരന്മാരേ.....നാട്ടിൽ ചുംബന സമരവും അത് വഴിയും അല്ലാതെയും സെക്സ് റാക്കറ്റുകളും 'മാന്യമായ വഴിയിൽ ഫ്രീ & ഓപ്പണ്‍ സെക്സിന് ' വേണ്ടി വാദിക്കുന്നവരും സ്കൂൾ കോളേജു ക്ലാസ്സുകളിൽ മുട്ടിയിരുമ്മി തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുന്നാലേ 'പഠനം പാൽപ്പായസമാവൂ' എന്ന് കരുതുന്നവരും വർദ്ധിച്ചു വരുമ്പോൾ ഓർമ്മ വന്ന ഒരു ഖുർആൻ സൂക്തവും അതിനു തഫ്സീർ ഇബ്നു കസീറിൽ നല്കിയ വ്യാഖ്യാനവും നിങ്ങളുമായി പങ്കു വയ്ക്കണമെന്ന് തോന്നി.മുഴുവൻ വായിക്കുമല്ലോ.
Surah Al Isra-u 32سورة الإسراء
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 32
وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു
تفسير ابن كثير
Thafsir Ibnu Kathir
തഫ്സീർ ഇബ്നു കസീർ
يَقُولُ تَعَالَى نَاهِيًا عِبَادَهُ عَنِ الزِّنَا وَعَنْ مُقَارَبَتِهِ وَهُوَ مُخَالَطَةُ أَسْبَابِهِ وَدَوَاعِيهِ - وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً - أَيْ ذَنْبًا عَظِيمًا - وَسَاءَ سَبِيلًا - أَيْ وَبِئْسَ طَرِيقًا وَمَسْلَكًا
വ്യഭിചാരത്തെ നിങ്ങൾ സമീപിച്ചു പോകരുത് എന്ന വചനത്തിലൂടെ അല്ലാഹു തന്റെ ദാസന്മാർക്കു വ്യഭിചാരം നിഷിദ്ധമാക്കുന്നു ;കൂടാതെ വ്യഭിചാരത്തിലേക്ക് നയിക്കുന്നതും അതിലേക്കു ക്ഷണിക്കുന്നതുമായ എല്ലാ കാര്യങ്ങളിൽ നിന്നും അതിനു കാരണമാകാവുന്ന വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്നും വിലക്കുന്നു.വ്യഭിചാരം വൻ പാപവും മോശമായ വഴിയുമാകുന്നു.
وَقَدْ قَالَ الْإِمَامُ أَحْمَدُ حَدَّثَنَا يَزِيدُ بْنُ هَارُونَ حَدَّثَنَا جَرِيرٌ حَدَّثَنَا سُلَيْمُ بْنُ عَامِرٍ عَنْ أَبِي أُمَامَةَ قَالَ إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ ائْذَنْ لِي بِالزِّنَا فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ وَقَالُوا مَهْ مَهْ فَقَالَ : ادْنُهْ فَدَنَا مِنْهُ قَرِيبًا فَقَالَ اجْلِسْ فَجَلَسَ ، قَالَ أَتُحِبُّهُ لِأُمِّكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ . قَالَ وَلَا النَّاسُ يُحِبُّونَهُ لِأُمَّهَاتِهِمْ " قَالَ أَفَتُحِبُّهُ لِابْنَتِكَ " قَالَ لَا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاكَ . قَالَ وَلَا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ " قَالَ أَتُحِبُّهُ لِأُخْتِكَ " قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِأَخَوَاتِهِمْ قَالَ أَفَتُحِبُّهُ لِعَمَّتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ وَلَا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ قَالَ أَفَتُحِبُّهُ لِخَالَتِكَ قَالَ لَا وَاللَّهِ جَعَلَنِي اللَّهُ فِدَاكَ قَالَ : " وَلَا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ قَالَ فَوَضَعَ يَدَهُ عَلَيْهِ وَقَالَ اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ " قَالَ فَلَمْ يَكُنْ بَعْدَ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ
ഇമാം അഹ്മദ് റഹ്മതുല്ലാഹി അലൈഹി മുസ്നദിൽ രേഖപ്പെടുത്തുന്ന ഒരു ഹദീസ് കാണുക :-
അബൂ ഉമാമ റിപ്പോർട്ട് ചെയ്യന്നു:ഒരിക്കൽ ഒരു യുവാവ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപത്തു വന്നു പറഞ്ഞു:അല്ലാഹുവിന്റെ ദൂതരേ......എനിയ്ക്ക് വ്യഭിചാരത്തിന് അനുമതി നല്കിയാലും .ഇത് കേട്ട് ജനങ്ങൾ അദ്ദേഹത്തിനു ചുറ്റും കൂടുകയും 'നിർത്തൂ, നിർത്തൂ'' എന്ന് പറഞ്ഞു അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:'അദ്ദേഹത്തെ എന്റെ അടുത്തേയ്ക്ക് കൊണ്ട് വരൂ'.ശേഷം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു :'ഇരിക്കൂ '.അദ്ദേഹം നബിയുടെ അടുത്ത് ഇരുന്നു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ ഉമ്മയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം(ഇതൊരു സത്യ വാചകമാണ്).അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ മാതാക്കളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ മകളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ പെണ്മക്കളുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ സഹോദരിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ പിതാവിന്റെ സഹോദരിയുടെ/അമ്മായിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ പിത്ര് സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് ചോദിച്ചു:'താങ്കൾ താങ്കളുടെ മാതാവിന്റെ സഹോദരിയുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: 'ഇല്ല,അല്ലാഹുവാണ സത്യം,ഞാൻ താങ്കൾക്കു തെണ്ടം/സമർപ്പണം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തോട് പറഞ്ഞു:'ജനങ്ങളും അവരുടെ മാത്ര് സഹോദരിമാരുടെ കാര്യത്തിൽ വ്യഭിചാരം ഇഷ്ട്ടപ്പെടുന്നില്ല'.തുടർന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നബിയുടെ കൈ അദ്ദേഹത്തിനു മേൽ വച്ച് ഇങ്ങിനെ ദുആ ചെയ്തു,
اللَّهُمَّ اغْفِرْ ذَنْبَهُ وَطَهِّرْ قَلْبَهُ وَحَصِّنْ فَرْجَهُ
അല്ലാഹുവേ...'അദ്ധേഹത്തിന്റെ പാപം പൊറുക്കുകയും ഖൽബു ശുദ്ധീകരിക്കുകയും ലൈംഗികാവയവത്തെ കാക്കുകയും /ചാരിത്ര്യം സംരക്ഷിക്കുകയും ചെയ്യേണമേ...ഹദീസ് റിപ്പോർട്ടർ തുടരുന്നു:പിന്നീട് ആ ചെറുപ്പക്കാരൻ അത് പോലുള്ള ഒരു പ്രവര്ത്തിയിലേക്കും പോയില്ല.
وَقَالَ ابْنُ أَبِي الدُّنْيَا حَدَّثَنَا عَمَّارُ بْنُ نَصْرٍ حَدَّثَنَا بَقِيَّةُ عَنْ أَبِي بَكْرِ بْنِ أَبِي مَرْيَمَ عَنِ الْهَيْثَمِ بْنِ مَالِكٍ الطَّائِيِّ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا مِنْ ذَنْبٍ بَعْدَ الشِّرْكِ أَعْظَمُ عِنْدَ اللَّهِ مِنْ نُطْفَةٍ وَضَعَهَا رَجُلٌ فِي رَحِمٍ لَا يَحِلُّ لَهُ
ഇബ്നു അബി ദ്ദുന്യാ എന്നവർ അൽ ഹൈസം ഇബ്നു മാലികി അത്താഇയ്യിയിൽ നിന്നുള്ള ഒരു ഹദീസ് പറയുന്നത് കാണുക ,അദ്ദേഹം പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:ഒരു പുരുഷൻ തനിയ്ക്ക് ഹലാൽ /അനുവദനീയം അല്ലാത്ത മാർഗ്ഗത്തിൽ തന്റെ ബീജത്തെ നിക്ഷേപിക്കുന്നത് ശിർക്ക്/ബഹു ദൈവാരാധന കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ പാപമാണ്.

No comments:
Post a Comment